Mensturation related mental health problems

Link to video: https://www.youtube.com/watch?v=Xzo2mB3Td7Y'പിരിഡ്സ് അടുക്കുമ്പോൾ മൂഡ് സ്വിങ്‌സ്' ഉണ്ടാവാറുണ്ട് എന്ന് പല സ്ത്രീകളും പറയറുള്ളതാണ്. PMS എന്ന് ചുരുക്കിപ്പറയാറുണ്ട്.എന്നാൽ ചിലരിലെങ്കിലും ഇത് ചികിത്സ ആവശ്യമുള്ള വിധത്തിൽ തീവ്രമായ PMDD എന്ന പ്രശ്നമായി മാറാറുണ്ട്.ആർത്താവാനുബന്ധ മാനസിക പ്രശ്നങ്ങളെ പറ്റി സൈക്യാട്രിസ്റ്റ് ഡോ.ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു.Dr Jishnu Janardanan, Assistant professor in Psychiatry, Dr moopen's medical college,wayanad speaks about mensturation related mental health problems through APOTHEKARYAM-Doctors Unplugged.contact - +914936287000ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

2356 232

Suggested Podcasts

Women’s Prize Podcast/ Bird Lime Media

Chris Burns: Entrepreneur, Speaker, Coach, Podcaster, host of the 12-hour marathon

Jim Siegler, MD | Neurologist | Father | Friend of dogs

B. T. Newberg and history nerd friends

Yahoo Finance

Space Zebra

David Martin Davies

rhea tanna