Psychological aspect of Cancer

Video link: https://www.youtube.com/watch?v=9I1wBnyeLK0ക്യാൻസർ രോഗത്തെ സംബന്ധിച്ച് രോഗനിർണയത്തിനു ശേഷവും ചികിത്സാ സമയത്തും പലതരം മനസികാവസ്ഥകളിലൂടെ രോഗി കടന്നുപോകും. ചില ക്യാൻസറുകളിൽ ക്യാൻസറിന്റ തന്നെ ഭാഗമായി മനോരോഗങ്ങളും ഉണ്ടാകാം. ക്യാൻസർ രോഗത്തിന്റെ മാനസികതലങ്ങളെപറ്റി സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി നായർ സംസാരിക്കുന്നു.Dr Arun B Nair, Psychiatrist, speaks about psychological aspects of cancer through APOTHEKARYAM-Doctors Unplugged.ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

2356 232

Suggested Podcasts

Reyna Biddy a Skye Townsend

Islamic Podcast

Soch101

Learn About Islam

Puneet Kunchhall

Mayank Bharti