എപിസോട് 14 - റ്റോപ്പ് ഓർടറുകളിൽ റ്റോപ്പൻ ആര്?

സച്ചിന് 49 ഏകദിന സെഞ്ചുറികളാണുള്ളത്. ലോകത്തെ വിറപ്പിച്ച പല ബോളർമാരെയും കീഴടക്കിയിട്ടുണ്ട്. എങ്കിലും 1999-ൽ ദുർബലരായിരുന്ന കെനിയക്കെതിരെയുള്ള ഇന്നിംഗ്സിന്നും മായാത്തയോർമയാണ്. വികാരനിർഭരമായ ആ നിമിഷങ്ങളെ ഒരച്ചനും മകനും ഓർക്കുന്നു. 2019-ൽ ആർക്കാണ് മികച്ച റ്റോപ്പ് ഓർടർ? ഐ.പി.എല്ലിൽ പ്ലേയോഫിൽ പ്രവേശിക്കാനുള്ള തിക്കുംതള്ളും

2356 232