എപിസോട് 13 - റോയലുമാരുണ്ടാവുമോ ലോകകപ്പിൽ?

ലോകകപ്പ് സിലക്ഷൻ വാർത്തകൾക്കായി ചെവികോർത്തിരുന്ന മൂന്ന് വിദേശകളിക്കാർ രാജസ്ഥാൻ റോയൽസ് ടീമിലുണ്ട് - സ്മിത്ത്, റ്റർണർ, ആർച്ചർ എന്നിവരുടെ ഐ പി എൽ കഥകൾ കേൾക്കാം. വെങ്കും സാങ്കറും 1992-ൽ ദക്ഷിണാഫ്രിക്ക സിട്നിയിൽ നേരിട്ട ദൗർമാഗ്യത്തെയോർക്കുന്നു. മറ്റ് ഐ പി എൽ വാർത്തകൾ ചുരുക്കത്തിൽ.

2356 232