എപിസോട് 12 - ശങ്കറുണ്ട് പന്തില്ല, റാഹുലുണ്ട് റായുടുവില്ല

അടുത്ത മാസം ഇംഗ്ലന്റിൽ തുടങ്ങാനിരിക്കുന്ന ലോകകപ്പിലേക്കുള്ള പതിനഞ്ചംഗ സ്ക്വാടിനെ തിരഞ്ഞെടുത്തപ്പോൽ ശങ്കർ, കാർത്തിക്ക്, റാഹുൽ, ജടേജ എന്നിവർ ഇടം നേടിയപ്പോൾ റിഷബ് പന്തിനും അമ്പത്തി റായുടുവിനും നിരാശ. ഐ പി എൽ വാർത്തകൾ ചുരുക്കത്തിൽ.

2356 232