എപിസോട് 9 - താജ് മലിക്ക് കണ്ട സ്വപ്നം
അഫ്ഗാൻ ക്രിക്കറ്റിന്റെ ലഘു ചരിത്രം: ഒന്നിനുപിറകെയൊന്നായി യുദ്ധങ്ങൾ താറുമാറാക്കിയ, ക്രിക്കറ്റ് പാരമ്പര്യം തീരെയില്ലാത്ത അഫ്ഗാനിസ്ഥാൻ എങ്ങനെയാണ് ഇത്ര പെട്ടന്ന് ക്രിക്കറ്റിന്റെ അണിയറയിൽ പ്രവേശിച്ചത്? 1987ൽ കോർട്ട്ണി വാൾഷ് എങ്ങനെയാണ് മാന്യതയുടെ പര്യായമായത്? ഐ.പി.എൽ വാർത്തകൾ, ദക്ഷിണാഫ്രിക്കയിലേയും, യൂ ഏ ഈയിലേയും മാച്ചുകൾ.