എപിസോട് 7.5 - ഖവാജ കോലിയെ റാഞ്ചി, മൊഹാലിയിലെ ടർണർ

വാർത്തകൾ ചുരുക്കത്തിൽ: ആസ്ട്രേലിയയുടെ ഇന്റിയൻ പര്യടനം, സൗത്താഫ്രിക്കയിലെ ഏകദിന പരമ്പരയിൽ ശ്രീലങ്കയുടെ തോൽവി, വിന്റീസ്-ഇംഗ്ലന്റ് റ്റീ-20 മാച്ചുകൾ, ടെഹറാടൂണിൽ അയർലന്റും അഫ്ഗാനിസ്ഥാനും.

2356 232