എപിസോട് 7 - വിനോദ് റായിക്ക് ടോളിയുടെ ഹലോ

സൗത്താഫ്രിക്കയെ 21 വർഷത്തേക്ക് ഒറ്റപ്പെടുത്തിയതു പോലെ പാകിസ്ഥാനേയും ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ വിനോദ് റായിക്കൊരു ചെറിയ ചരിത്ര പാഠം.  വെങ്കും സാർക്കറും പരിപാടിയിൽ സിട്നിയിൽ നടന്ന ഇന്റിയ-പാകിസ്ഥാൻ മാച്ചിൽ, വിക്കറ്റിനു പിന്നിൽ നിന്നുമുള്ള മോറേവിളികൾ. 

2356 232