First visit of a US President to India 1959 ഒരമേരിക്കൻ പ്രസിഡണ്ടിൻ്റെ ആദ്യ  ഇന്ത്യാ സന്ദർശനം : 1959 : ചില കൗതുകങ്ങൾ

ഒരമേരിക്കൻ പ്രസിഡണ്ടിൻ്റെ ആദ്യ  ഇന്ത്യാ സന്ദർശനം : 1959 : ചില കൗതുകങ്ങൾ 1959 ഡിസംബറിലാണ് ആദ്യമായി ഒരു അമേരിക്കൻ രാഷ്ട്രപതി ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്. അന്ന് പണ്ഡിറ്റ് നെഹ്‌റു ഇന്ത്യൻ പ്രധാനമന്ത്രിയും വി കെ കൃഷ്ണമേനോൻ പ്രതിരോധ മന്ത്രിയും എ കെ ഗോപാലൻ പ്രതിപക്ഷനേതാവുമായിരുന്നു. നെഹ്രുവിൻ്റെ റഷ്യൻ സ്നേഹവും ,പ്രസിഡണ്ട്  ഐസൻഹവറിന് വി കെ കൃഷ്ണമേനോനോടുള്ള ദേഷ്യവും വഷളായിക്കൊണ്ടിരുന്ന ഇന്ത്യ - ചൈന ബന്ധവുമെല്ലാം ആ യാത്രയെ സ്വാധീനിച്ചു . ഒരു തിരിഞ്ഞുനോട്ടം . എസ് . ഗോപാലകൃഷ്ണൻ

2356 232