ഹെർബേറിയം | സോണിയ റഫീക്ക് | നോവൽ സാഹിത്യമാല

പ്രകൃതിയും മനുഷ്യനും തമ്മിൽ ഉണ്ടാകേണ്ട ആത്മബന്ധത്തിന്റെ കഥ പറയുന്ന നോവൽ. മരുഭൂമിയുടെ ഊഷരതയിൽ നിന്ന് ജൈവപ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെർബേറിയം തുറന്നിടുന്നത്.നില മറന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഹെർബേറിയം. ഒപ്പം ഈ കാലഘട്ടം ഉണക്കി ഫയലുകളിലാക്കാൻ പോകുന്ന പച്ചപ്പ്, പുറത്ത് പച്ചപിടിച്ചു തന്നെ നിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ നോവൽ വിരൽ ചൂണ്ടുന്നു....

2356 232

Suggested Podcasts

Students at International School of Beijing, American School in London, International School of Prague

Natalie Kelley

KARE 11 | VAULT Studios

Patrick Collins

makereadywiththeexperts

CSIS | Center for Strategic and International Studies

Jonas Brothers Podcast

IPL

Gourav