എൻമകജെ അംബികാസുതൻ മാങ്ങാട് നോവൽ സാഹിത്യമാല

മനുഷ്യന്റെ അന്ധമായ ഇടപെടൽ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ കഥ പറയുന്ന നോവലാണ് എൻമകജെ. എൻഡോസൾഫാൻ ദുരന്തത്തിന് ഇരയായി തീർന്ന കാസർകോട്ടെ എൻമകജെ എന്ന ഗ്രാമവാസികളുടെ ദുരന്തത്തിലേക്ക് വിരൽചൂണ്ടുന്നതോടൊപ്പം സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗത്തോട് ഭരണകൂടം കാണിച്ച ക്രൂരത വിളിച്ചോതുന്നുമുണ്ട് എൻമകജെ.

2356 232