മാർത്താണ്ഡവർമ്മ | Novel Sahithyamaala | നോവൽ സാഹിത്യമാല | DC Books Podcast
തിരുവിതാംകൂറിന്റെ സംഭവബഹുലമായ ഒരു കാലഘട്ടത്തെയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഇതിഹാസതുല്യമായ ജീവിതത്തെയും അടയാളപ്പെടുത്തുന്ന, സി വി രാമൻപിള്ള രചിച്ച 'മാർത്താണ്ഡവർമ്മ'യുടെ സംഗ്രഹീത രൂപം.