MALAYALAM SONG | മഴ തേടി | KEERTHI KRISHNAN | VYSAKH M
Song : മഴ തേടിSinger : Keerthi KrishnanMusic : Keerthi KrishnanLyrics : Vysakh Mമഴ തേടിമഴ തേടി നിന്നൂ ഞാൻ;കറയറ്റ മറയറ്റ കാറ്റത്ത് കാത്തു ഞാൻ.ഇമ പൂട്ടി നിന്നൂ ഞാൻ;ഈ രാവിലീയാത്ര നിർത്താതെ നിന്നു ഞാൻ.കാറോടെ കാറ്റോടെ വീറോടെ വീമ്പോടെ,ഈ ചാറ്റലെന്നെയും മാറ്റുന്നതും കാത്ത്,ഇന്നലെ നിന്നു പോയ്,ഇന്നിതാ കാക്കുന്നു,നാളെയും നീളുന്ന,നാളമാണീ യാത്ര.തേടുന്നതാമഴ,തോരാത്ത രാമഴ,മാറ്റത്തെ മാറ്റാത്ത മാറാത്ത രാമഴ.