നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി | ഡോ ജോസഫ് മർഫി | The Bookshelf by DC Books

ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഉപബോധമനസ്സ് എന്ന മഹാത്ഭുതത്തിലേക്കുള്ള യാത്രയാണ് പ്രചോദനാത്മക ചിന്തകളുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ജോസഫ് മർഫി രചിച്ച The Miracles of your mind എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയായ നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി. കേൾക്കാം, ഉപബോധമനസ്സിന്റെ സഹായത്താൽ ഭയത്തിൽ നിന്നും മുക്തി നേടുന്നത് എങ്ങനെയെന്ന്.

2356 232