'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ': ഇ ഉണ്ണികൃഷ്ണന്റെ വാക്കുകൾ കേൾക്കാം

കാവുകൾ...ജൈവവൈവിധ്യത്തിന്റെ ഉറവിടം..പ്രകൃതി ദേവതകൾ വാഴുന്നയിടം....ഈ കാവുകളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യ സമഗ്രപഠനമാണ് 'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ'. കേൾക്കാം, ഈ വിശുദ്ധവനങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകർത്താവായ ഇ ഉണ്ണികൃഷ്ണന്റെ വാക്കുകൾ...

2356 232