സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ടി ഡി രാമകൃഷ്ണൻ

യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് ഈ നോവലിന്റെ ഭൂമികയെ വിശാലമാക്കുന്നത്.കേൾക്കാം, പ്രമുഖ ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ ശീതൾ ശ്യാം പങ്കു വയ്ക്കുന്ന 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവലിന്റെ വായനാനുഭവം.സുഗന്ധി എന്ന ആണ്ടാൾ ദേവനായകി : സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥ.

2356 232