മാടന്‍മോക്ഷം പ്രവചനങ്ങളുടെ നോവല്‍

''മതത്തിന്റെ കാതലായ ഒരു ഭാഗമാണ് 'മാടന്‍മോക്ഷം' എന്ന നോവലില്‍ അപഗ്രഥിക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം. നമ്മുടെ പാരമ്പര്യത്തില്‍ ദൈവവും മനുഷ്യനുമായുള്ള പാരസ്പര്യം പിത്യപുത്രബന്ധം പോലെയോ മാതൃപുത്രബന്ധം പോലെയോ രാജാവും പ്രജയും തമ്മിലുള്ള ബന്ധംപോലെയോ യജമാനന് അടിമയോടുള്ള ബന്ധം പോലെയോ ആണ്. അല്ലെങ്കില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ളതുപോലെയുമാവാം. അര്‍ജ്ജുനനും കൃഷ്ണനും തമ്മിലുള്ള സൗഹൃദം അതിന്റെ മാതൃകയാണ്. അങ്ങനെയുള്ള ഒരു ഭാവമാണ് ദൈവവും പൂജാരിയും തമ്മിലുള്ളത്.''- ജയമോഹൻ

2356 232