'ഓര്‍മ്മച്ചാവ്' ഓര്‍മ്മകള്‍ കൈവിട്ടു പോയ ഒരാളുടെ കഥയാണ്: ഡി സി ബുക്‌സ് പോഡ്കാസ്റ്റില്‍ ശിവപ്രസാദ് പി. സംസാരിക്കുന്നു

മനുഷ്യന്‍ മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തനാകുന്നത് ഓര്‍മ്മകളുടെ കാര്യത്തിലാണ്. വലുതും ചെറുതും പഴയതും പുതിയതുമായ ഓര്‍മ്മകള്‍. മനുഷ്യന്റെ മരണം ഓര്‍മ്മകളുടെ മേലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നു എന്നത് മാത്രമാണ്.

2356 232