'ഏറ് ' എന്ന നോവലിനെക്കുറിച്ച് ദേവദാസ് വി എം

അധികാരത്തിന്റെ സമകാലീന സങ്കീര്‍ണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന നോവല്‍ ഏറിനെക്കുറിച്ച് ദേവദാസ് വി.എം.സംസാരിക്കുന്നു

2356 232