Muscle Cramps
Link: https://youtu.be/NCGL0Qt64aUഎന്തു പറ്റിയതാ..ഒന്നു കോച്ചിപ്പിടിച്ചതാ.. നിത്യേന നാം കേൾക്കുന്നതും പറയുന്നതുമാണ്.എന്താണ് യഥാർത്ഥത്തിൽ ഈ കോച്ചിപ്പിടുത്തം?? അത് വരാതിരിക്കാൻ എന്തു ചെയ്യണം..?? വന്നാൽ എന്തു ചെയ്യണം ?? ഓർത്തോപിഡിഷ്യൻ ഡോ.ഫിറോസ് ഖാൻ സംസാരിക്കുന്നു.Dr Firoz Khan , Orthopedician , speaks about muscle cramps through APOTHEKARYAM-Doctors Unplugged.