Clean Surroundings
Link: https://youtu.be/q9x7FgfR2lwമുറ്റമടിച്ചുവാരുന്ന ശീലം ഒരു പക്ഷെ ഇന്ന് വിരളമായി മാറിയിട്ടുണ്ടാകാം.എന്നാൽ ഇത്തരം ചെറിയ കാര്യങ്ങൾ സമൂഹത്തിൽ ചെറുതല്ലാത്ത മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിച്ചേക്കാം.ഡോ സിനിയ നുജൂം സംസാരിക്കുന്നു.Dr Zinia Nujoom, public health expert speaks about cleaning sorroundings through APOTHEKARYAM-Doctors Unplugged.