The Big Pharma Conspiracy
Link: https://youtu.be/XYldw9MYwIsമരുന്നു മാഫിയ..ആരോഗ്യ രംഗത്ത് എന്നും കരിനിഴലായി ആ വാക്കുണ്ടായിരുന്നു.അതിഭാവുകത്വം നിറഞ്ഞ കഥകളാണോ അതോ സൂക്ഷ്മതലങ്ങളിലെ അദൃശ്യസാന്നിധ്യമാണോ ഈ മരുന്നു മാഫിയ...ഡോ.അനീഷ് റ്റി.എസ് സംസാരിക്കുന്നു.Dr Aneesh TS, Public health expert, clarifies on ever steaming controversy - "pharma mafia" through APOTHEKARYAM-Doctors Unplugged.