Dry Day
Link: https://youtu.be/ddHpQS3VThIഡെങ്കി മരണം പെരുകുന്നു ,ചിക്കുൻ ഗുനിയ പടരുന്നു..നഗരവൽകരണം അതിവേഗം പടരുന്ന നമ്മുടെ നാട്ടിൽ ഇനി സ്ഥിരക്കാഴ്ചയാകാൻ പോകുന്ന വാർത്തകൾ.വികസനത്തിനൊപ്പം ശുചിത്വ സംസ്കാരം വളർന്നില്ലെങ്കിൽ വലിയ പൊതുജനാരോഗ്യപ്രശ്നങ്ങളായി ഇവ മാറും.ശുചിത്വസംസ്കാരം വളർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനാരോഗ്യ വിദഗ്ദ്ധ ഡോ.സിനിയ നുജൂം സംസാരിക്കുന്നു.Dr Zinia Nujum, public health expert,speaks about dry day concept through APOTHEKARYAM-Doctors Unplugged.