Sexual Problems
Link: https://youtu.be/I_Ma3YuPk4Eലൈംഗിക പ്രശ്നങ്ങൾ പലപ്പോഴും തുറന്ന് ചർച്ച ചെയ്യപ്പെടുന്നില്ല.ഈ വിമുഖത മുതലെടുക്കുന്ന അശാസ്ത്രീയ 'ചികിത്സകരെയും' ഈ രംഗത്ത് കണ്ടുവരുന്നു.അതിസാധാരണമായ ലൈംഗിക പ്രശ്നങ്ങളെപ്പറ്റി സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി നായർ സംസാരിക്കുന്നു.Dr Arun B Nair , Psychiatrist , speaks about common sexual problems through APOTHEKARYAM-Doctors Unplugged.