നിരീശ്വരവാദ - ക്രൈസ്തവ സഭകളും ശബ്ബത്തും | Edwin Livingston Podcast
നിരീശ്വരവാദികളുടെ കോപ്പി സഭകളും ക്രിസ്തു സ്ഥാപിച്ച സഭയും തമ്മിലുള്ള വ്യത്യാസം എന്താണ്? പള്ളി പിടിച്ചെടുക്കാനും വിട്ടു കൊടുക്കാതിരിക്കാനും നടത്തുന്ന സഹന സമരത്തിലാണോ, അതോ രാജ്യ തലസ്ഥാനത്തെ കർഷക സമരത്തിലാണോ ക്രിസ്‌തു ഉണ്ടാവുക? ഒരു സാധാരണക്കാരനായ എന്റെ ചിന്തകൾ.