സഭയും കോവിഡ് കാലത്തേ ജനങ്ങളും കാഴ്ചപ്പാടിലെ വ്യതിയാനവും | Edwin Livingston Podcast
എത്രയും വേഗം ആരാധനാലയങ്ങൾ തുറക്കാനുള്ള ശ്രമത്തിലാണ് സഭാ നേതൃത്വങ്ങൾ. ഇതുവരെ സഭകളെ നിലനിർത്തിയ സാധാരണക്കാരെയെയും പ്രവാസികളെയും ജാതി മത വ്യത്യാസമില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ ജനങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ സഭകൾ തയാറാകുമോ, അതോ പഴയ ചടങ്ങുകളിലേയ്ക്ക് മടങ്ങിപ്പോകുമോ? ഒരു വെല്ലുവിളിയും അവസരവുമാണിത്. ശരിയായ കാഴ്ചപ്പാട് ഉണ്ടാകേണ്ട സമയവും. സഭയ്ക്കുണ്ടാകേണ്ട കാഴ്ചപ്പാടിലെ വ്യത്യാസത്തെക്കുറിച്ചു എന്റെ ചിന്തകൾ പങ്കു വയ്ക്കുന്നു എത്രയും വേഗം ആരാധനാലയങ്ങൾ തുറക്കാനുള്ള ശ്രമത്തിലാണ് സഭാ നേതൃത്വങ്ങൾ. ഇതുവരെ സഭകളെ നിലനിർത്തിയ സാധാരണക്കാരെയെയും പ്രവാസികളെയും ജാതി മത വ്യത്യാസമില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ ജനങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ സഭകൾ തയാറാകുമോ, അതോ പഴയ ചടങ്ങുകളിലേയ്ക്ക് മടങ്ങിപ്പോകുമോ? ഒരു വെല്ലുവിളിയും അവസരവുമാണിത്. ശരിയായ കാഴ്ചപ്പാട് ഉണ്ടാകേണ്ട സമയവും. സഭയ്ക്കുണ്ടാകേണ്ട കാഴ്ചപ്പാടിലെ വ്യത്യാസത്തെക്കുറിച്ചു എന്റെ ചിന്തകൾ പങ്കു വയ്ക്കുന്നു