വാസ്തവത്തിൽ ക്രൈസ്തവ സഭ എന്താണ്? | Edwin Livingston Podcast
ആരാധനയുടെയും ആചാരങ്ങളുടെയും പേരിൽ വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ഇടമോ, അതോ നീതിയും കരുണയും സ്നേഹവും അടിസ്ഥാനമായുള്ള ദൈവരാജ്യം സ്ഥാപിക്കാനുള്ള ഒത്തു ചേരലോ? മതവും സഭയും ഇല്ലാത്ത എനിക്ക് മനസിലായ വസ്തുതകൾ എല്ലാ സഭകൾക്കും വിശ്വാസികൾക്കും വേണ്ടി സമർപ്പിക്കുന്നു.