യുവാക്കളും ക്രൈസ്തവ സഭയും

മതപരമായ ചടങ്ങുകൾ ഇല്ലാത്ത ഒരു ആഘോഷക്കാലം വന്നു പോകുന്നു. ഇക്കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളിലെയെങ്കിലും കണക്കെടുത്തു നോക്കിയാൽ, ഈ ചടങ്ങുകൾ കൊണ്ട് വിശ്വാസികളുടെ ലാഭത്തിന്റെ കോളത്തിൽ ഒന്നുമില്ല. നഷ്ടത്തിന്റെ കോളത്തിൽ കുറെ യുവാക്കളുടെ ജീവിതങ്ങൾ ഉണ്ട്. അക്കൂട്ടത്തിൽ എന്റെ കുറച്ചു കൊച്ചനുജന്മാരും. അവർക്കു വേണ്ടി ആലോചിക്കാനും, ഓൺലൈനിലോ നേരിട്ടോ 'കാണുന്ന' പൗരോഹിത്യ ആചാരങ്ങളിൽ നിന്ന് മാറി ചിന്തിക്കാനും ഈ ലോക്ക് ഡൗൺ കാലമെങ്കിലും സഹായിക്കട്ടെ. സഹനങ്ങൾക്കു അർത്ഥമുണ്ടാകുമ്പോഴാണ് ഉയർത്തെഴുന്നേല്പു ആഘോഷിക്കാൻ കഴിയുക!

2356 232

Suggested Podcasts

Accent Adventure Podcast: Improve English Pronunciation | Learn American English | Learn British English

Christopher Fitton & Glassbox Media

Hugh van Cuylenburg, Ryan Shelton a Josh van Cuylenburg

Kirsten Goetzelman

Headgum / Doughboys Media

WNYC Studios

Dr. Jason Piccolo

Stef isaiah