Toxic Parenting | Episode 2 of ആര്‍ഷ ഭാരത സംസ്കാരം (ആ.ഭാ.സം)
നമ്മള്‍ സംസ്കാരം ആയി കരുതി പോരുന്ന ആചാരങ്ങില്‍ ഏറ്റവും അപകടം പിടിച്ച ഒന്നാണ് Toxic Parenting.യുക്തിവാദി ഈ വിഷയത്തെ കുറിച്ചു നടത്തിയ ചര്‍ച്ച.അഭിപ്രായങ്ങള്‍ യുക്തിവാദി Telegram community യിലൂടെ അറിയിക്കാം https://t.me/yukthivaadigroup